മൂ​പ്പ​ൻ​കു​ളം- കു​മ​രി​മേ​ട് റോ​ഡി​ന്‍റെ വ​ശ​ത്തെ പാ​ഴ്ചെ​ടി നീ​ക്ക​ണം
Tuesday, September 10, 2019 11:23 PM IST
ചി​റ്റൂ​ർ: മൂ​പ്പ​ൻ​കു​ളം-​കു​മ​രി​മേ​ട് എ​സ് ആ​കൃ​തി​യി​ലു​ള്ള വ​ള​വു റോ​ഡി​ന് ഇ​രു​വ​ശ​ത്തും വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ കാ​ഴ്ച​യ്ക്കു മ​റ​വു​ണ്ടാ​ക്കു​ന്ന പാ​ഴ്ചെ​ടി​ക​ളും ത​ണ​ൽ​വൃ​ക്ഷ​ങ്ങ​ളും നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ.
ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു മ​ര​ണം ഉ​ൾ​പ്പെ​ടെ അ​ന്പ​തി​ൽ കൂ​ടു​ൽ​പേ​ർ​ക്ക് അം​ഗ​വൈ​ക​ല്യം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​ശ​ത്തു​നി​ന്നും എ​ത്തി​യ സ്വ​കാ​ര്യ​ബ​സു​ക​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ച് ഇ​രു​ബ​സു​ക​ളി​ലെ​യും നാ​ല്പ​തു​പേ​ർ​ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. മൂ​പ്പ​ൻ​കു​ള​ത്തു​നി​ന്നും വ​ന്ന ടാ​ങ്ക​ർ​ലോ​റി​യും സ്വ​കാ​ര്യ​ബ​സും റോ​ഡു​വ​ക്ക​ത്തെ വ​യ​ലി​ലേ​ക്കു മ​റി​ഞ്ഞി​രു​ന്നു.
പ​ട്ട​ഞ്ചേ​രി​യി​ൽ​നി​ന്നും കു​മ​രി​മേ​ട്ടി​ലേ​ക്കു ക​യ​റി​പോ​യ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ലേ​ക്കു മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. റോ​ഡി​ന് പ​ടി​ഞ്ഞാ​റു​വ​ശ​ത്ത് വ​ൻ​വൃ​ക്ഷം വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു നി​ല്ക്കു​ന്ന​തും അ​പ​ക​ട വ്യാ​പ്തി വ​ർ​ധി​ക്കു​ക​യാ​ണ്. സ്ഥ​ല​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ ഇ​തു​വ​ഴി എ​ത്തി​യാ​ൽ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​പ​ക​ടം ന​ട​ന്നാ​ൽ അ​ന്വേ​ഷി​ക്കാ​നെ​ത്തു​ന്ന പോ​ലീ​സ് സ്ഥ​ല​ത്തെ അ​സൗ​ക​ര്യ​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്തി​നും വി​ശ​ദീ​ക​രി​ച്ചു ന​ല്കാ​റി​ല്ല. യാ​ത്ര​ക്കാ​ർ നേ​രി​ട്ടു പ​രാ​തി അ​റി​യി​ച്ചാ​ലും യാ​തൊ​രു ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​പ​രി​ഹാ​ര ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​റി​ല്ലെ​ന്ന പ​രാ​തി ശ​ക്ത​മാ​ണ്.
കെഎസ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ നാ​ല്പ​തോ​ളം ബ​സു​ക​ളും വി​ദ്യാ​ർ​ഥി​ക​ളെ ക​യ​റ്റി​യു​ള്ള ഇ​രു​പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യി​ലാ​ണ് അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്. കു​മ​രി​മേ​ട്ടി​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.
ഇ​രു​വ​ശ​ത്തു വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​തും പെ​ട്ടെ​ന്നു നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന ഭീ​തി​ജ​ന​ക​മാ​യ ശ​ബ്ദം സ​മീ​പ​വാ​സി​ക​ളു​ടെ ഉ​റ​ക്കം​കെ​ടു​ത്തു​ക​യാ​ണ്.