സ​മ​ഗ്ര സേ​വ​ന​വു​മാ​യി പാ​ല​ക്കാ​ട് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​കൂ​ട്ടാ​യ്മ
Tuesday, September 10, 2019 11:25 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ എ​ൻ. എ​സ്. എ​സ്. വ​ള​ണ്ടി​യ​ർ​മാ​ർ യു​വ​ജ​ന​സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കും വി​ധ​ത്തി​ൽ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ത്തി​ൽ മാ​തൃ​ക​യാ​കു​ന്നു. ജി​ല്ലാ ഐ. ​ടി. മി​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ആ​വ​ശ്യ​മാ​യ മാ​ർ​ഗ്ഗ നി​ർ​ദ്ദേ​ശ​വും പ​രി​ശീ​ല​ന​വും നേ​ടി​യ ശേ​ഷം റീ​ബി​ൽ​ഡ് കേ​ര​ള മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് ദു​ര​ന്ത ബാ​ധി​ത വീ​ടു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി​യ​ത്. ജി​ല്ല​യി​ൽ നി​ന്നും പ​തി​മൂ​ന്ന് കോ​ളേ​ജു​ക​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം വ​ള​ണ്ടി​യ​ർ​മാ​രാ​ണ് ഡാ​മേ​ജ് അ​സ്സെ​സ്സ്മെ​ന്‍റ് സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യ​ത്.
ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യ കെ. ​പ്ര​ദീ​ഷി​നോ​ടൊ​പ്പം എ​ൻ. എ​സ്. എ​സി​ന്‍റെ വി​വി​ധ യൂ​ണി​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ബി. ​വി​നി​ത, എ​സ്. സു​ധീ​പ്,
ജി.​സു​ധ, ടി.​സ​ന്ധ്യ, എ​സ്. ശി​വ​ശ​ങ്ക​ർ, കെ. ​കെ. റ​സീ​ന, എം. ​മ​ഞ്ജു, എം. ​സൈ​നു​ദ്ധീ​ൻ, പി. ​രേ​ഖ, ക​മ​ൽ രാ​ജ്കു​മാ​ർ, എ​സ്. മി​നി, റ​ഫീ​ഖ് മു​ഹ​മ്മ​ദ്, കെ. ​മ​ണി​ക​ണ്ഠ​ൻ, പി. ​പ്ര​ഭ, ബി. ​ആ​ന​ന്ദ്, ആ​ർ. സു​ജി​ത്, ജെ​യിം​സ് ജോ​സ​ഫ്, പി ​വി. തു​ള​സി, വി. ​എ. അ​ഭി​ലാ​ഷ്, പി.​കെ. സു​ജാ​ത എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി.