ഓ​ണാ​ഘോ​ഷം
Saturday, September 14, 2019 11:41 PM IST
ശ്രീ​കൃ​ഷ്ണ​പു​രം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​യ്യ​ങ്കാ​ളി പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ഇ​രു​പ​ത്തി​യാ​റ് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​ക​ളി​ലാ​യി മൂ​വാ​യി​ര​ത്തി​ല​ധി​കം​പേ​ർ പ​ങ്കെ​ടു​ത്തു.