സേവന വാരമായി ആചരിക്കും
Sunday, September 15, 2019 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ: രാ​ജ്യം ഇ​പ്പോ​ൾ നേ​രി​ടു​ന്ന സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ശ​രി​യാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വാ​ന​തി ശ്രീ​നി​വാ​സ​ൻ. കോ​യ​ന്പ​ത്തൂ​രി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വാ​ന​തി.

17ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് സേ​വ​ന​വാ​ര​മാ​യി ആ​ച​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്, പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​ത്തി​നെ​തി​രാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണം, വൃ​ക്ഷ​തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്ക​ൽ, വി​ക​ലാം​ഗ​രാ​യ​വ​ർ​ക്ക് സ​ഹാ​യം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും. ഷു​ഗ​ർ ഫാ​ക്ട​റി​ക​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യി​ല്ലാ​താ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. ജോ​ബ് ഓ​ർ​ഡ​റു​ക​ളു​ടെ ജി​എ​സ്ടി അ​ഞ്ചു​ശ​ത​മാ​ന​മാ​ക്കി കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം സം​ബ​ന്ധി​ച്ചും ന​ല്ല തീ​രു​മാ​ന​മെ​ടു​ക്കും.