ഫ്ളോ​ട്ട് അ​വ​ത​രി​പ്പി​ക്കും
Sunday, September 15, 2019 12:49 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന ടൂ​റി​സം​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2019-ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ 16ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യി​ൽ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​റ​ന്പി​ക്കു​ളം ടൈ​ഗ​ർ റി​സ​ർ​വ് പ്ര​മേ​യ​മാ​ക്കി​യ ഫ്ളോ​ട്ട് അ​വ​ത​രി​പ്പി​ക്കും.