കു​ടും​ബ സം​ഗ​മ​വും എം​പി​യ്ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി
Sunday, September 15, 2019 10:55 PM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി വ​ട​ക്കേ​ത്ത​റ കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ത്തൂ​ർ എം​പി. ര​മ്യാ ഹ​രി​ദാ​സി​ന് സ്വീ​ക​ര​ണ​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി. ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സം​ഗ​മം ആ​ല​ത്തൂ​ർ എം.​പി. ര​മ്യാ ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത കു​ടും​ബ സം​ഗ​മ​ത്തി​ൽ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ എ​സ്.​എ​സ്.​എ​ൽ.​സി. പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ സ​ന്പൂ​ർ​ണ്ണ എ ​പ്ല​സ് വാ​ങ്ങി​യ കു​ട്ടി​ക​ളെ മൊ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു.കാ​ക്ക​ഞ്ചേ​രി ആ​ലാം പ​രു​ത​യി​ലെ 55 ഓ​ളം കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള പ്ര​ശ്നം എം.​പി.​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.​മാ​ര​ക രോ​ഗ​ങ്ങ​ൾ പി​ടി​പ്പെ​ട്ട് ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടേ​യും പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ച​വ​രു​ടേ​യും കാ​ര്യ​ങ്ങ​ൾ എം.​പി.​ചോ​ദി​ച്ച​റി​ഞ്ഞു.
വി​ഷ​യ​ങ്ങ​ളി​ലെ​ല്ലാം ത​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് എം.​പി.​ഉ​റ​പ്പ് ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​രാ​യ കെ.​വി.​കു​ര്യാ​ക്കോ​സ്, സി. ​ച​ന്ദ്ര​ൻ ,ഷാ​ന​വാ​സ്, പ്ര​മോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​നോ​യ് കോ​ന്പാ​റ സ്വാ​ഗ​ത​വും അ​ൻ​വ​ർ ബാ​ഷ ന​ന്ദി​യും പ​റ​ഞ്ഞു.