ന​ന്ദി​യോ​ൻ പാ​പ്പ​ൻ​ച്ച​ള്ള വ​ഴി ഗ​താ​ഗ​ത സൗ​ക​ര്യം വ​ർ​ധി​പ്പി​ക്ക​ണം
Sunday, September 15, 2019 10:57 PM IST
ചി​റ്റു​ർ: ന​ന്ദി​യോ​ട് പു​ള്ളി​മാ​ൻ​ച്ച ള്ള ​വ​ഴി മു​ത​ല​മ​ട കാ​ന്പ്ര​ത്ത് ള്ള​യി​ലേ​ക്ക് ഗ​താ​ഗ​ത സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം. മു​ത​ല​മ​ട ഹൈ​സ്കൂ​ൾ ,പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, വി​ല്ലേ​ജ്ഓ​ഫീ​സ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ,ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി നി​ര​വ​ധി പേ​ർ ദി​വ​സേ​ന പോ​യി​വ​രാ​റു​ണ്ട്.
എ​ന്നാ​ൽ നി​ല​വി​ൽ ഇ​തു വ​ഴി ഒ​രു സ്വ​കാ​ര്യ ബ​സ് മാ​ത്ര​മാ​ണ് സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് തീ​ർ​ത്തും അ​പ​ര്യാ​പ്ത​മാ​ണ്.
മു​ന്പ്് ഇ​തു​വ​ഴി ര​ണ്ടു സ​ർ​വ്വീ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​രു സ്വ​കാ​ര്യ ബ​സ്സ് ഉ​ട​മ വി​ൽ​പ്പ​ന ന​ട​ത്തി​യെ​ങ്കി​ലും പി​ന്നി​ട് ഈ ​റൂ​ട്ടി​ൽ ഗ​താ​ഗ​തം പുന്‍റസ്ഥാ​പി​ച്ചി​ട്ടി​ല്ല. ന​ന്ദി​യോ​ട് ഹൈ​സ്കു​ൾ ,മു​ത​ല​മ​ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വി​ദ്യാ​ർ​ത്ഥി​ൾ ക്ക് ​സ​ഞ്ച​രി​ക്കാ​ൻ യാ​ത്ര സൗ​ക​ര്യ​മി​ല്ലാ​തെ വ​ല​യു​ക​യാ​ണ്. ര​ണ്ടു മൂ​ന്നും കി​ലോ​മീ​റ്റ​ർ ന​ട​ന്ന് പാ​പ്പാ​ൻ പ​ള്ള​ത്ത് എ​ത്തി​യാ​ണ് ബ​സ് ക​യ​റു​ന്ന​ത്. എ​ൽ.​പി.​വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി​ക​ളെര​ക്ഷി​താ​ക്ക​ൾ നേ​രി​ട്ടു ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കേ​ണ്ട​തായി​ട്ടു​മു​ണ്ട്. അ ​സു​ഖം ബാ​ധി​ച്ച​വ​രെ മു​ത​ല​മ​ട പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്ക​ണ​മെ​ങ്കി​ൽ നൂ​റും അ​തി​ൽ കൂ​ടു​ത​ലും ന​ൽ കി ​ആ​ട്ടോ​യി​ൽ സ​ഞ്ച​രി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ഈ ​പ്ര​ദേ​ശ​ത്ത് കൂ​ടുത​ലും നി​ർ​ധ​ന ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്.
ഇ​ക്കാ​ര​ണ ത്താ​ൽ പ​നി ബാ​ധി​ച്ചാ​ൽ പ​ല​രും ആ​ശു​പ​ത്രി​യി​ലേ​ക്ക്പോ​വാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വീ​ട്ടി​ൽ ത​ന്നെ ക​ഴി​യു​ന്ന അ​വ​സ്ഥയാ​ത്തു​ള്ള​ത്. അ​ടി​യ​ന്ത​ര​മാ​യി ഈ ​വ​ഴി​യി​ൽ ഉ​ട​ൻ ഒ​രു ബ​സ് സ​ർവീസ്കൂ​ടി തു​ട​ങ്ങ​ണ​മെ​ന്നാ​വ​ശ്യ പ്പെ​ട്ട് ആ​ർ ട്ടി ​ഒ അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​ൻ നാ​ട്ടു​കാ​ർ ഒ​പ്പു​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.