ഭൂഗർഭജലം,മഴവെള്ള സംരക്ഷണം ലക്ഷ്യമിട്ട് ശി​ല്പ​ശാ​ല
Wednesday, September 18, 2019 11:54 PM IST
പാ​ല​ക്കാ​ട്: ഭൂ​ഗ​ർ​ഭ​ജ​ല, മ​ഴ​വെ​ള്ള സം​ര​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തി​ൽ പി​എ​സ് എ​സ് പി, ​വാ​ട്ട​ർ എ​യ്ഡ്, ജ​ല​ശ​ക്തി അ​ഭി​യാ​ൻ സം​യു​ക്ത​മാ​യി ശി​ല്പ​ശാ​ല ന​ട​ത്തി. അ​സി​സ്റ്റ​ൻ​റ് ക​ള​ക്ട​ർ ചേ​ത​ൻ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ല​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ത്തെ ത​ല​മു​റ​യ്ക്കും വ​രും ത​ല​മു​റ​യ്ക്കും ശു​ദ്ധ​ജ​ലം പ്രാ​പ്ത​മാ​ക്കു​ന്ന​തി​നു ബോ​ധ​വ​ത്ക​ര​ണ​വും വി​ദ​ഗ്ദ്ധ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും പി​എ​സ് എ​സ് പി ​വാ​ട്ട​ർ എ​യ്ഡ് എ​ല​പ്പു​ള്ളി പു​തു​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ചെ​യ്തു​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യും ചെ​യ്തു.

വി​വി​ധ​ത​ര​ത്തി​ലു​ള്ള മ​ഴ​വെ​ള്ളം റീ​ചാ​ർ​ജ് ചെ​യ്യു​ന്ന രീ​തി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്ത മി​ക​ച്ച അ​നു​ക​ര​ണീ​യ​മാ​യ രീ​തി​ക​ൾ അ​വ​ലം​ബി​ക്കു​ക എ​ന്ന​താ​ണ് ശി​ല്പ​ശാ​ല ല​ക്ഷ്യ​മാ​ക്കി​യ​ത്. ബോ​ർ​വെ​ൽ റീ​ചാ​ർ​ജ് ചെ​യ്യു​ന്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും ഭൂ​ഗ​ർ​ഭ അ​റ​ക​ളി​ലെ ശു​ദ്ധ​ജ​ല​ത്തെ മ​ലി​ന​പ്പെ​ടു​ത്താ​തെ ഫി​ൽ​ട്ട​റിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് റീ​ചാ​ർ​ജ് ന​ട​ത്തു​ന്ന രീ​തി​യെ​ക്കു​റി​ച്ചും വി​ദ​ഗ്ധ​ർ സം​സാ​രി​ച്ചു.

പി​എ​സ് എ​സ് പി ​വാ​ട്ട​ർ എ​യ്ഡ് ന​ട​ത്തി​വ​രു​ന്ന മ​ഴ​വെ​ള്ളം കി​ണ​റു​ക​ളി​ൽ റീ​ചാ​ർ​ജ് ചെ​യ്യു​ക, മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ൾ നി​ർ​മി​ക്കു​ക, പൊ​തു​കി​ണ​ർ ന​വീ​ക​രി​ച്ച് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കു​ക, ചെ​ക്ക് ഡാം, ​ഗ​ള്ളി പ്ല​ഗ് നി​ർ​മി​ക്കു​ക, കു​ള​ങ്ങ​ൾ ന​വീ​ക​രി​ച്ച് മ​ഴ​വെ​ള്ളം സം​ഭ​രി​ക്കു​ക, ഇ​ഞ്ച​ക്ഷ​ൻ വെ​ൽ നി​ർ​മി​ക്കു​ക, കു​ടി​വെ​ള്ളം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ൾ ന​ല്കു​ക, പൈ​പ്പു​ലൈ​ൻ ദീ​ർ​ഘി​പ്പി​ച്ച് ന​ല്കു​ക, ഗാ​ർ​ഹി​ക മാ​ലി​ന്യ യൂ​ണി​റ്റു​ക​ൾ ന​ല്കു​ക, വി​ദ്യാ​ല​യ​ങ്ങ​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ, ഹാ​ൻ​ഡ് വാ​ഷ് യൂ​ണി​റ്റ് എ​ന്നി​വ ന​ല്കു​ക, ഇ​ക്കോ ക്ല​ബു​ക​ൾ രൂ​പീ​ക​രി​ക്കു​ക എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ​തും ച​ർ​ച്ച​യി​ൽ അ​വ​ത​രി​പ്പി​ച്ചു. മ​ഴ​വെ​ള്ളം റീ​ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന് ഇ​ഞ്ച​ക്ഷ​ൻ വെ​ൽ രീ​തി​യും വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി​യ​തും ച​ർ​ച്ച​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഏ​ലി​യാ​മ്മ നൈ​നാ​ൻ, അ​സി​സ്റ്റ​ൻ​റ് പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ബാ​ബു, ഡോ. ​ഹ​രി​ദാ​സ്, കാ​രി​ത്താ​സ് ഇ​ന്ത്യ, വൈ. ​ക​ല്ല്യാ​ണ​കൃ​ഷ്ണ​ൻ ഹ​രി​ത കേ​ര​ള​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, പ്ര​ഫ. ര​തീ​ഷ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ (റി​ട്ട​യേ​ഡ്), പ്ര​ഫ.​ഗോ​വി​ന്ദ​ൻ​കു​ട്ടി ജോ​ഗ്ര​ഫി വ​കു​പ്പ്, ചി​റ്റൂ​ർ കോ​ളേ​ജ്, പ്ര​സൂ​ണ്‍ എ​ൻ​എ​സ്. എ​സ്, ഡോ. ​എ​സ്.​സ​ജി​ന, അ​സി​സ്റ്റ​ൻ​റ് പ്ര​ഫ. മ​ല​പ്പു​റം, മു​ര​ളീ​കൃ​ഷ്ണ​ൻ ഹൈ​ഡ്രോ ജി​യോ​ള​ജി​സ്റ്റ്, ഹൃ​ദ​യ രാ​ജ് വാ​ട്ട​ർ എ​യ്ഡ്, ഹൈ​ദ​രാ​ബാ​ദ്, ബൈ​ജേ​ഷ് വാ​ട്ട​ർ എ​യ്ഡ് ഹൈ​ദ​രാ​ബാ​ദ്, കെ.​ഡി.​ജോ​സ​ഫ്, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വാ​ട്ട​ർ എ​യ്ഡ് എ​സ് എ​എ​സ് പ്രോ​ജ​ക്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.