സൗ​ജ​ന്യ ക്യാ​ന്പ് ഇ​ന്ന്
Saturday, September 21, 2019 11:38 PM IST
പാ​ല​ക്കാ​ട്: സ​ത്യ​സാ​യീ സേ​വാ​സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് കൊ​പ്പം സ​ത്യ​സാ​യി ക​മ്യൂ​ണി​റ്റി​ഹാ​ളി​ൽ സൗ​ജ​ന്യ വൈ​ദ്യ പ​രി​ശോ​ധ​നാ​ക്യാ​ന്പ് ന​ട​ത്തും. താ​ത്പ​ര്യ​മു​ള്ള​വ​ർ 9447 972 907 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.