മ​ല​യോ​ര റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം: സ​മ​ഗ്ര​പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ണം
Saturday, September 21, 2019 11:40 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ മ​ല​യോ​ര റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് സ​മ​ഗ്ര​പ​ദ്ധ​തി ത​യാ​റാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ഉ​രു​ൾ​പൊ​ട്ട​ലും മ​ഴ​യും പ്ര​ള​യ​വും കാ​ര​ണം ത​ക​ർ​ന്ന​ടി​ഞ്ഞ മ​ല​യോ​ര റോ​ഡു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ക​യും സ​മ​ഗ്ര​പ​ദ്ധ​തി ത​യാ​റാ​ക്കു​ക​യും വേ​ണം.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ഉ​ണ്ടാ​കു​ന്ന മ​ഴ​യും ഉ​രു​ൾ​പൊ​ട്ട​ലി​നെ​യും തു​ട​ർ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ അ​റു​പ​തോ​ളം റോ​ഡു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. ഇ​വ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളൊ​ന്നും ഇ​തു​വ​രെ​യും ത​യാ​റാ​യി​ട്ടി​ല്ല. റോ​ഡു​ക​ളാ​ക​ട്ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു​പോ​ലും യോ​ഗ്യ​മ​ല്ലാ​ത്ത രീ​തി​യി​ൽ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

മ​ല​യോ​ര കാ​ർ​ഷി​ക​ഗ്രാ​മ​മാ​യ കാ​ഞ്ഞി​ര​പ്പു​ഴ, പൂ​ഞ്ചോ​ല ഇ​രു​ന്പു​ചോ​ല, പാ​ല​ക്ക​യം, ക​ല്ല​ടി​ക്കോ​ട്, മൂ​ന്നേ​ക്ക​ർ, തി​രു​വി​ഴാം​കു​ന്ന്, അ​ന്പ​ല​പ്പാ​റ ക​ര​ടി​യോ​ട് എ​ന്നീ മേ​ഖ​ല​ക​ളി​ലെ മ​ല​യോ​ര റോ​ഡു​ക​ളാ​ണ് പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ന​ശി​ച്ച​ത്.

ഇ​വ​യെ​ല്ലാം ത​ന്നെ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ആ​വ​ശ്യ​മാ​യി വ​രും. സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും എം​എ​ൽ​എ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ചാ​ൽ മാ​ത്ര​മേ ഈ ​ദു​ര​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​കൂ. ഇ​തി​നാ​യി എം​എ​ൽ​എ​യും എം​പി​യും അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ ശ്ര​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം ശ​ക്ത​മാ​ണ്. ഇ​രു​ന്പു​ചോ​ല, പൂ​ഞ്ചോ​ല, പാ​ല​ക്ക​യം മേ​ഖ​ല​ക​ളി​ൽ മാ​ത്രം ഇ​രു​പ​തോ​ളം മ​ല​യോ​ര റോ​ഡു​ക​ളാ​ണ് ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. ഇ​വ​യെ​ല്ലാം ന​ന്നാ​ക്ക​ണ​മെ​ന്ന​ആ​വ​ശ്യ​മാ​ണ് ഉ​യ​ർ​ന്ന​ത്. മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡു​ക​ളി​ൽ വ​ലി​യ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പൂ​ഞ്ചോ​ല ഭാ​ഗ​ങ്ങ​ളി​ലാ​ക​ട്ടെ പ​ല വ​ഴി​ക​ളി​ലൂ​ടെ​യും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. വ​ട്ട​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി റോ​ഡ് ന​ശി​ച്ചി​രു​ന്നു. പ്ര​ള​യം​ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന പ​രാ​തി​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കാ​ഞ്ഞി​ര​പ്പു​ഴ, ത​ച്ച​ന്പാ​റ, തെ​ങ്ക​ര, കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും മ​ല​യോ​ര റോ​ഡു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. റോ​ഡു​ക​ളി​ൽ വ്യാ​പ​ക​തോ​തി​ൽ ക​ല്ലും മ​ണ്ണും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ൽ ഇ​ടി​ഞ്ഞു​പോ​യി​രി​ക്കു​ക​യാ​ണ്. മ​ല​യോ​ര റോ​ഡു​വി​ക​സ​ന​ത്തി​നാ​യി സ​മ​ഗ്ര പാ​ക്കേ​ജ് ത​യാ​റാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

കാ​ഞ്ഞി​ര​പ്പു​ഴ, തെ​ങ്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മി​ക്ക റോ​ഡു​ക​ളും പു​തു​ക്കി​പ്പ​ണി​തി​ട്ട് ര​ണ്ടു​വ​ർ​ഷ​മാ​കു​ന്ന​തേ​യു​ള്ളൂ. അ​പ്പോ​ഴേ​യ്ക്കും പ്ര​ള​യം വ​ന്നെ​ത്തി ഈ ​റോ​ഡു​ക​ളെ​ല്ലാം ന​ശി​പ്പി​ക്കു​ക​യാ​ണ്. മ​ണ്ണാ​ർ​ക്കാ​ടി​നെ അ​ട്ട​പ്പാ​ടി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ചു​രം റോ​ഡും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട യാ​ത്ര​പോ​ലും യോ​ഗ്യ​മ​ല്ലാ​ത്ത രീ​തി​യി​ലാ​ണ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി സ​മ​ഗ്ര​പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ക​യും ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.