അ​ധ്യാ​പ​ക ഒ​ഴി​വ്
Saturday, September 21, 2019 11:41 PM IST
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ എ​എ​സ് എം​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ജൂ​ണി​യ​ർ അ​റ​ബി​ക് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കും. 26ന്‍ ​രാ​വി​ലെ പ​ത്തി​ന്‍ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ അ​ഭി​മു​ഖം ന​ട​ക്കും.