അ​ന​ധി​കൃ​ത പ​ന്നി​വ​ള​ർ​ത്ത​ൽ കേ​ന്ദ്രം 14 ന​കം പൂ​ട്ട​ണ​മെ​ന്ന് നി​ർ​ദേ​ശം
Saturday, October 12, 2019 11:54 PM IST
കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ അ​ന​ധി​കൃ​ത പ​ന്നി​വ​ള​ർ​ത്ത​ൽ കേ​ന്ദ്രം ന​ട​ത്തു​ന്ന​ത് 14 ന​കം പൂ​ട്ട​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ത്ത​ര​വി​ട്ടു. പ്ര​സി​ഡ​ന്‍റ് കെ. ​ബേ​ബി സു​ധ​യ്ക്കൊ​പ്പം പ​ഞ്ചാ​യ​ത്ത് സ്ഥി​രം അ​ധ്യക്ഷ​രാ​യ എ​സ്. കൃ​ഷ്ണ​കു​മാ​ർ, ര​മ്യ, മും​താ​സ് , സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം കൊ​ല്ല​ങ്കോ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മൂ​ച്ച​ൻ​കു​ണ്ട്, മു​ത​ല​മ​ട, ആ​ന​മേ​ട് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലാ​ണ്് ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി അ​ന​ധി​കൃതപ​ന്നി​ഫാം സ്വ​കാ​ര്യ വ്യ​ക്തി ന​ട​ത്തി വ​രു​ന്ന​ത്.

ഈ ​സ്ഥ​ല​ത്ത് 300ൽ ​പ്പ​രം കു​ടും​ബ​ങ്ങ​ൾ താ​മ​സ​ക്കാ​രാ​യു​ണ്ട്. ഇ​വ​ർ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ന​ട​ത്തു​ന്ന തു​റ​ന്ന കി​ണ​റി​നു സ​മീ​പ​ത്താ​ണ് പ​ന്നി​ഫാം ന​ട​ത്തി വ​രു​ന്ന​ത്. ഫാ​മി​ലെ പ​ന്നി​ക​ൾ​ക്ക് തീ​റ്റ​യ്ക്കാ​യി കൊ​ണ്ടു​വ​രു​ന്ന ഇ​റ​ച്ചി​മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ നേ​രി​ട്ട് കി​ണ​റ്റി​ലാ​ണെ​ത്തു​ന്ന​ത് ഇ​തു​മൂ​ലം കു​ടി​വെള്ളം ​മ​ലി​ന​മാ​വു​ക​യും ദു​ർ​ഗ​ന്ധം വ​മി​ക്കുക​യും ചെ​യ്യു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി ഉ​ണ്ടാ​യി. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തിലും ​പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ ഫാം​അ​ട​ച്ചു​പൂ​ട്ടാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഇ​തി​നിടെ ​പ​ന്നി​ഫാ​മി​ലേ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ജി​ല്ലക​ളി​ൽ നി​ന്നും വാ​ഹ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന മാം​സാ​വ​ശി​ഷ്ടം ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം നാ​ട്ടു​കാ​ർ ത​ട​ഞ്ഞ് കൊ​ല്ല​ങ്കോ​ട് പോ​ലീ​സിനെ ​വി​വ​രം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.എ​ന്നി​ട്ടും ഫാം ​അ​ട​ച്ചു​പൂ​ട്ടാ​ൻ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​യി​ല്ല.

പ​ന്നി​ഫാം നി​ർ​ത്ത​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 500ൽ​പ്പ​രം നാ​ട്ടു​കാ​രുടെ ​ഒ​പ്പ് ശേ​ഖ​രി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാതി ​ന​ൽ​കി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി.

പ​തി​നാ​ലി​ന​കം ഫാം ​പൂ​ർ​ണ്ണ​മാ​യും അ​ട​ച്ച് പ​ന്നി​ക​ളെ നീ​ക്കം ചെ​യ്യ​ണ​മെന്നും ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ആ​ന​മേ​ട്ഫാ​മി​ലെ​ത്തി നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കുക​യാ​ണ്. നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ചാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​വു​മെ​ന്നും ഫാം ​ഉ​ട​മ​യ്ക്ക് താ​ക്കീ​തും ന​ൽ​കി​യി​ട്ടു​ണ്ട് .