ജ​ന​റ​ൽ​ബോ​ഡി
Saturday, October 12, 2019 11:56 PM IST
വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട്, ക​ണ്ണ​ന്പ്ര, വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി, വ​ണ്ടാ​ഴി തു​ട​ങ്ങി​യ അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ഹ​ല്ലു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​ട​ക്ക​ഞ്ചേ​രി മേ​ഖ​ലാ സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ​ബോ​ഡി യോ​ഗം ന​ട​ന്നു. പി.​അ​ലി മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​രാ​ൻ മൊ​യ്തീ​ൻ മാ​സ്റ്റ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ഭാ​ര​വാ​ഹി​കൾ:പി.​അ​ലി മാ​സ്റ്റ​ർ-​പ്ര​സി​ഡ​ന്‍റ്, മീ​രാ​ൻ മൊ​യ്തീ​ൻ മാ​സ്റ്റ​ർ- ജ​ന​റ​ൽ സെ​ക്ര​ട്ട​റി, അ​ലി മ​ന​യ​ത്ത്-​ട്ര​ഷ​റ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യി. മു​ഹ​മ്മ​ദ​ലി ഹാ​ജി ഒ​ടു​കൂ​ർ, സു​ലൈ​മാ​ൻ സാ​ഹി​ബ് വ​ട​ക്ക​ഞ്ചേ​രി, നൂ​ർ​മു​ഹ​മ്മ​ദ് പു​തു​ക്കോ​ട്, അ​ബൂ​ബ​ക്ക​ർ വാ​ണി​യ​ന്പാ​റ, സെ​ക്ര​ട്ട​റി​മാ​രാ​യി ഹ​സ​ൻ പു​ത്തി​രി​പ്പാ​ടം, അ​ബ്ബാ​സ് ഹാ​ജി മം​ഗ​ലം​ഡാം, ഇ​സ്മ​യി​ൽ മു​ട​പ്പ​ല്ലൂ​ർ, ഉ​സ​നാ​ർ ചീ​ര​ക്കു​ഴി.