വ​യോ​ജ​ന ഗ്രാ​മ​സ​ഭ
Saturday, October 12, 2019 11:56 PM IST
പാ​ല​ക്കാ​ട്: അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് പ​ക​വീ​ട്ടി വ​യോ​ജ​ന ഗ്രാ​മ​സ​ഭ ന​ട​ത്തി. ഗ്രാ​മ​സ​ഭ​യി​ൽð വ​ന്ദ്യ​വ​യോ​ധി​ക​രെ ആ​ദ​രി​ച്ചു. പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ.​പ്ര​സ​ന്ന​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എ​സ്.​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി ക​ലാ​റാ​ണി, ജ​യ​പ്ര​സാ​ദ്, വി​മ​ല മാ​ധ​വ​ൻ, ബെ​ന്നി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.