ആ​ദി​വാ​സി യു​വ​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Tuesday, October 15, 2019 12:31 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തൂ​ർ പൊ​തോ​പ്പാ​ടം ആ​ദി​വാ​സി കോ​ള​നി​യി​ൽ ആ​ദി​വാ​സി യു​വ​തി തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ. പൊ​തോ​പ്പാ​ടം കോ​ള​നി​യി​ലെ മാ​ധ​വ​ന്‍റെ ഭാ​ര്യ ത​ങ്ക (വെ​ള്ള​ച്ചി- 38 ) യെ​യാ​ണ് വീ​ട്ടി​ലെ കി​ട​പ്പുമു​റി​യി​ൽ ജ​ന​ൽ ക​ന്പി​യി​ൽ തൂ​ങ്ങി മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​താ​നും ദി​വ​സം മു​ൻ​പ് വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.