കളറിംഗ് മത്സരം: സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, October 15, 2019 10:57 PM IST
പാ​ല​ക്കാ​ട്: സ​മ​ഗ്ര വെ​ൽ​നെ​സ് എ​ജുക്കേ​ഷ​ൻ സൊ​സൈ​റ്റി റെ​യി​ൽ​വേ കോ​ള​നി​യി​ലെ കെ ​ഫോ​ർ കി​ഡ്സ് പ്രീ ​സ്കൂ​ളി​ൽ ക​ള​റിം​ഗ് മ​ത്സ​രം ന​ട​ത്തി.വി​ജ​യി​ക​ൾ​ക്ക് മു​ഖ്യാ​തി​ഥി ചി​ത്ര​കാ​ര​ൻ എ​ൻ.​ജി.​ജ്വോ​ണ്‍​സ​ണ്‍ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ സ​മ​ഗ്ര വെ​ൽ​നെ​സ് എ​ജുക്കേ​ഷ​ൻ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എം.​ജെ.​സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഷെ​റീ​ന അ​നീ​ഷ് പ്ര​സം​ഗി​ച്ചു.എ​ൽ​കെ​ജി, യു​കെ​ജി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.പ​ങ്കെ​ടു​ത്ത എ​ല്ലാ കു​ട്ടി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ല്കി.