പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ച്ച​തി​ന് അ​റ​സ്റ്റി​ൽ
Tuesday, October 15, 2019 10:57 PM IST
മ​ണ്ണാ​ർ​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ ബ​സി​ൽ വ​ച്ച് ദേ​ഹ​ത്ത് പി​ടി​ച്ച് അ​പ​മാ​നി​ക്കു​ക​യും സെ​ൽ​ഫി എ​ടു​ക്കു​ക​യും ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ബ​സ് ക​ണ്ട​ക്ട​റെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​റ്റ​ശേ​രി അ​ക്കി​യാം പാ​ടം റ​ഹീ​സ് (26) നെ​യാ​ണ് മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചൈ​ൽ​ഡ് ലൈ​ൻ നി​ർ​ദ്ദേ​ശ​പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

റോ​ഡ് ഉ​ദ്ഘാ​ട​നം ഇ​ന്ന്

ത​ച്ച​ന്പാ​റ: കോ​ങ്ങാ​ട് എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും 13 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത ചെ​ന്തു​ണ്ട്-​അ​ങ്ക​ണ​വാ​ടി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു​വൈ​കു​ന്നേ​കം നാ​ലി​ന് കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. വാ​ർ​ഡ് മെ​ന്പ​ർ മേ​രി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​കെ.​നാ​രാ​യ​ണ​ൻ, ഒ.​നാ​രാ​യ​ണ​ൻ​കു​ട്ടി, മ​ത്താ​യി മാ​ച്ചാം​ന്തോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.