സ​ന്പൂ​ർ​ണ സാ​ക്ഷ​ര​താ​പ​രി​പാ​ടി സ​ർ​വേ പ​രി​ശീ​ല​നം തു​ട​ങ്ങി
Wednesday, October 16, 2019 10:46 PM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി സ​ന്പൂ​ർ​ണ സാ​ക്ഷ​ര​താ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഓ​രോ ഉൗ​രി​ലെ​യും നി​ര​ക്ഷ​ര​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള സ​ർ​വേ പ​രി​ശീ​ല​ന​വും ഫോ​റ​ങ്ങ​ളു​ടെ വി​ത​ര​ണ​വും ആ​രം​ഭി​ച്ചു.
അ​ഗ​ളി പ​ഞ്ചാ​യ​ത്തു​ത​ല പ​രി​ശീ​ല​നം പ​ഞ്ചാ​യ​ത്തം​ഗം എ.​പ​ര​മേ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ലി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗം മു​രു​കി, സി.​മ​ണി, അ​ജി​ത്ത് കു​മാ​ർ, പി.​സി.​നീ​തു, എം.​റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സാ​ക്ഷ​ര​താ​മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​മു​ഹ​മ്മ​ദ് ബ​ഷീ​ർ സ്വാ​ഗ​ത​വും പ്രേ​ര​ക് പി.​സി.​സി​നി ന​ന്ദി​യും പ​റ​ഞ്ഞു.

എ​ല്ലാ വാ​ർ​ഡു​ക​ളി​ൽ നി​ന്നു​മാ​യി ട്രൈ​ബ​ൽ പ്രൊ​മോ​ട്ട​ർ, ആ​നി​മേ​റ്റ​ർ, മേ​റ്റ്, ആ​ശാ​വ​ർ​ക്ക​ർ അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​ർ, ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ, പ്രേ​ര​ക്മാ​ർ ഉ​ൾ​പ്പെ​ടെ 200ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ഓ​രോ ഉൗ​രി​ലേ​ക്കും ആ​വ​ശ്യ​മാ​യ സ​ർ​വേ ഫോ​റ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

പു​തൂ​ർ പ​ഞ്ചാ​യ​ത്ത്ത​ല പ​രി​ശീ​ല​നം 17ന് ​പു​തൂ​ർ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. മെ​ന്പ​ർ​മാ​രും വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.

ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തു​ത​ല പ​രി​ശീ​ല​നം 18ന് ​കോ​ട്ട​ത്ത​റ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ത്തി​ന രാ​മ​മൂ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യും. അം​ഗ​ങ്ങ​ളും വി​വി​ധ വ​കു​പ്പു പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും. ഒ​ക്ടോ​ബ​ർ 20ന് ​എ​ല്ലാ ഉൗ​രു​ക​ളി​ലും വാ​ർ​ഡ് മെ​ന്പ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​ർ​വേ ന​ട​ത്തി നി​ര​ക്ഷ​ര​രെ ക​ണ്ടെ​ത്തും. സ​ർ​വേ​യി​ൽ പ്രൊ​മോ​ട്ട​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, ആ​നി​മേ​റ്റ​ർ​മാ​ർ, മേ​റ്റു​മാ​ർ സാ​മൂ​ഹ്യ പ​ഠ​ന​മു​റി ഫെ​സി​ലി​റ്റേ​റ്റ​ർ​മാ​ർ, എ​സ്പി​സി എ​ൻ​എ​സ് എ​സ് സ്റ്റു​ഡ​ന്‍റ്സ് ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ പ്രേ​ര​ക്മാ​ർ സാ​മൂ​ഹ്യ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ക്കും.