ചി​റ്റി​ല​ഞ്ചേ​രി ജ​പ​മാ​ല​റാ​ണി പ​ള്ളി തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Wednesday, October 16, 2019 10:48 PM IST
നെന്മാറ: ചി​റ്റി​ല​ഞ്ചേ​രി ജ​പ​മാ​ല​റാ​ണി പ​ള്ളി​യി​ലെ വി​ശു​ദ്ധ ജ​പ​മാ​ല​റാ​ണി​യു​ടെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​ന്‍റെ കൊ​ടി​യേ​റി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, കൊ​ടി​യേ​റ്റം പ​രി​പാ​ടി​ക​ൾ​ക്ക് വ​ട​ക്ക​ഞ്ചേ​രി ഫെ​റോ​നാ​വി​കാ​രി ഫാ.​ജെ​യ്സ​ണ്‍ കൊ​ള്ള​ന്നൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു​മു​ത​ൽ 25 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ജ​പ​മാ​ല, ല​ദീ​ഞ്ഞ്. 26ന് ​രാ​വി​ലെ ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് ജ​പ​മാ​ല പ്ര​യാ​ണം. വൈ​കു​ന്നേ​രം നാ​ലി​ന് സെ​ന്‍റ് തോ​മ​സ് ന​ഗ​ർ കു​രി​ശു​പ​ള്ളി​യി​ൽ​നി​ന്ന് ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് രാ​മ​നാ​ഥ​പു​രം വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജോ​ർ​ജ് ന​രി​ക്കു​ഴി മു​ഖ്യ​കാ​ർ​മി​ക​നാ​യി വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്.
27ന് ​പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഫാ. ​സേ​വ്യ​ർ വ​ള​യ​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ.​ആ​ന്‍റോ തെ​ക്കേ​ക്കു​ന്നേ​ൽ സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.തി​രു​നാ​ളി​ന് വി​കാ​രി ഫാ.​സീ​ജോ കാ​രി​ക്കാ​ട്ടി​ൽ, കൈ​ക്കാ​ര​ൻന്മാ​രാ​യ സി​ജു വ​ടാ​ശേ​രി, സ്റ്റാ​ൻ​ലി കു​രു​തു​കു​ള​ങ്ങ​ര, ക​ണ്‍​വീ​ന​ർ​മാ​ർ ലൂ​ക്കോ​സ് കാ​പ്പി​ൽ, ഷീ​ന ജോ​സ​ഫ് കാ​പ്പി​ൽ, ജോ​ർ​ജ് ഇ​ട​വ​ഴി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.

മ​ര​ങ്ങ​ൾ ലേ​ലം ചെ​യ്യും

പാലക്കാട്: ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം പ​രി​സ​ര​ത്തെ ര​ണ്ട് തേ​ക്ക് മ​ര​ങ്ങ​ളും, പു​റ​കു​വ​ശ​ത്തെ ഏ​ഴ് തേ​ക്ക്മ​ര​ങ്ങ​ളു​ടെ​യും ചി​ല്ല​ക​ൾ ന​വം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 11 ന് ​ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മീ​റ്റീ​ങ് ഹാ​ളി​ൽ ലേ​ലം ചെ​യ്യും. ഫോ​ണ്‍: 04912505408, 2505385.