റോ​ഡ് ന​വീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് യു​ഡി​എ​ഫ്
Wednesday, October 16, 2019 10:48 PM IST
മ​ണ്ണാ​ർ​ക്കാ​ട്: മൈ​ലാം​പാ​ടം- പ​യ്യ​നെ​ടം റോ​ഡ് ന​വീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​യ്യ​നെ​ടം മേ​ഖ​ലാ യു​ഡി​എ​ഫ് ക​മ്മി​റ്റി.
പ​തി​നാ​റു​കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി ചി​ല​രു​ടെ വ്യ​ക്തി​താ​ത്പ​ര്യ​ത്തി​നാ​യി ത​ട​സ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.
ബേ​ബി​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം എം.​ജ​മാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗോ​പാ​ല​കൃ​ഷ്ണ​ൻ പു​തു​ക്കു​ടി, ജ​യ​പ്ര​കാ​ശ് വാ​ഴോ​ത്ത്, രാ​യി​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി എ​ഴു​ത്ത​ച്ഛ​ൻ, കൃ​ഷ്ണ​കു​മാ​ർ, ഷൗ​ക്ക​ത്ത് പു​തു​ക്കു​ടി, ശ​ങ്ക​ര​ൻ ക​ന്പം​കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.