പ്ര​തി പി​ടി​യി​ൽ
Friday, October 18, 2019 12:32 AM IST
കോ​യ​ന്പ​ത്തൂ​ർ: പൊ​ള്ളാ​ച്ചി​യി​ൽ അ​ഞ്ചു​വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. മു​ഖ്യ​പ്ര​തി​യു​ടെ സു​ഹൃ​ത്ത് മു​രു​കേ​ശ​നാ​ണ് (38) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

പൊ​ള്ളാ​ച്ചി​യി​ൽ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ മ​ദ്യ​പി​ച്ചി​ക്കു​ന്ന​തി​നി​ടെ സു​ഹൃ​ത്തി​ന്‍റെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന് മു​രു​കേ​ശ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു.

ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് മു​ഖ്യ​പ്ര​തി കാ​ർ​ത്തി​ക്കി​നെ പൊ​ള്ളാ​ച്ചി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഒ​ളി​വി​ലാ​യി​രു​ന്ന മു​രു​കേ​ശ​നെ​യാ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റു​ചെ​യ്ത​ത്.