ലോ​ക​ഭ​ക്ഷ്യ​ദി​നം ഭ​ക്ഷ്യ​മേ​ള
Friday, October 18, 2019 12:32 AM IST
മ​ല​ന്പു​ഴ: പോ​ഷ​ണ മാ​സാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക ഭ​ക്ഷ്യ ദി​നാ​ച​ര​ണ​വു​മ​യി ബ​ന്ധ​പ്പെ​ട്ട് അ​ക​ത്തേ​ത്ത​റ എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ത്തി​യ ഭ​ക്ഷ്യ​മേ​ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി. വി​ദ്യാ​ർ​ത്ഥി​ക​ൾ ത​യാ​റാ​ക്കി വ​ന്ന വ്യ​ത്യ​സ്ത​മാ​യ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ പോ​ഷ​ക​മൂ​ല്യം തി​രി​ച്ച​റി​യി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു.

ഭ​ക്ഷ​ണ​ങ്ങ​ളും അ​തി​ന്‍റെ പാ​ച​ക​ക്ക​റി​പ്പും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​യി​രു​ന്നു. ന​ല്ല ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യ​വ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ൾ ന​ല്കി. ഐ​സി​ഡി​എ​സ് മ​ല​ന്പു​ഴ സൈ​ക്കോ സോ​ഷ്യ​ൽ സ​ർ​വീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി ന​ട​ത്തി​യ​ത്.
വാ​ർ​ഡ് മെ​ന്പ​ർ മ​ഞ്ജു മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.