കു​തി​ര​പാ​റ റൂ​ട്ടി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Friday, October 18, 2019 12:33 AM IST
പാലക്കാട്: മു​രി​ങ്ങ​മ​ല കു​തി​ര​പാ​റ റൂ​ട്ടി​ൽ ന​വം​ബ​ർ മൂ​ന്നു വ​രെ വാ​ഹ​ന​ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. കൊ​ടു​വാ​യൂ​ർ പി​ട്ടു​പ്പീ​ടി​ക നെന്മാ​റ റൂ​ട്ടി​ൽ പൂ​ശാ​രി​മേ​ട് മു​രി​ങ്ങ​മ​ല​കു​തി​ര​പാ​റ റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്ത് ചി​റ്റൂ​ർ പു​ഴ ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം ക​നാ​ൽ ക്രോ​സി​ങ്ങ് പാ​ലം പു​തു​ക്കി പ​ണി​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ലാ​ണ്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്.