പ്ര​തി​ഷേ​ധ​സ​മ​രം
Friday, October 18, 2019 12:33 AM IST
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ-​വാ​ഴ​ക്കോ​ട് സം​സ്ഥാ​ന​പാ​ത​യി​ൽ കാ​വ​ശേ​രി ക​ഴ​നി​ച്ചു​ങ്ക​ത്തെ ത​ക​ർ​ന്ന റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ല​ത്തൂ​ർ പി​ഡ​ബ്യു​ഡി എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫീ​സി​ൽ കു​ത്തി​യി​രു​പ്പു സ​മ​രം ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി എ.​ആ​ണ്ടി​യ​പ്പു, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​അ​യ്യ​പ്പ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​ര​വി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശാ​ന്ത​മു​ത്തു, എ.​ആ​ഷാ​ദ്, കെ.​ബാ​ബു, പി.​കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​ഉ​ദ​യ​കു​മാ​ർ, എം.​കൊ​ച്ചു​കൃ​ഷ്ണ​ൻഎ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​ത്തി​യി​രി​പ്പ് ന​ട​ത്തി​യ​ത്. പ​ണി ഉ​ട​നേ തു​ട​ങ്ങു​മെ​ന്ന അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റു​ടെ ഉ​റ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​താ​ക്ക​ൾ പി​രി​ഞ്ഞു​പോ​യി.