ഭി​ന്ന​ശേ​ഷി നി​യ​മം ക്ലാ​സ് ന​ട​ത്തി
Friday, October 18, 2019 12:33 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് ജി​ല്ലാ സാ​മു​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ല വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ഭി​ന്ന​ശേ​ഷി നി​യ​മം 2016 സം​ബ​ന്ധി​ച്ചും ഭി​ന്ന​ശേ​ഷി സ​വി​ഷേ​ശ​ത​ക​ൾ സം​ബ​ന്ധി​ച്ചു​മു​ള്ള ബോ​ധ​വ​ത്ക​ര​ണ ശി​ല്പ​ശാ​ല മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ സ​ന്തോ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ​മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ മൂ​സ പ​തി​യി​ൽ, മ​ണ്ണാ​ർ​ക്കാ​ട് പ്ര​ദീ​പ്, ശ​ര​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഡീ​ഷ​ന​ൽ സി​ഡി​പി ഗീ​ത, ഡോ. ​മ​ഹ​റം മ​ജീ​ദ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.