പു​തു​ന​ഗ​ര​ത്തു ഭ​ക്ഷ്യ​മേ​ള ന​ട​ത്തി
Friday, October 18, 2019 12:33 AM IST
പു​തു​ന​ഗ​രം: ലോ​ക​ഭ​ക്ഷ്യ ദി​ന​മാ​യ 16ന് ​ജി​എ​ൽ​പി​എ​സ് പു​തു​ന​ഗ​രം വെ​സ്റ്റി​ൽ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ സി.​ബേ​ബി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ് എം​സി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ഡ് മി​സ്ട്ര​സ് ലി​ല്ലി​ക്കു​ട്ടി ജോ​സ​ഫ്, പി​ടി എ ​പ്ര​സി​ഡ​ന്‍റ് ജ​സ്ന, റ​സീ​ന, സൗ​ജ, ഷ​ഹ​ർ​ബാ​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ട​ൻ​ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​മേ·​യെ​ക്കു​റി​ച്ചും ന​ല്ല ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ചും ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന ശീ​ലം ഒ​ഴി​വാ​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു.