കേ​ര​ളോ​ത്സ​വം ന​വം​ബ​റിൽ
Friday, October 18, 2019 11:09 PM IST
പു​തു​പ്പ​രി​യാ​രം: പു​തു​പ്പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം ന​വം​ബ​ർ മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​നും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​എ.​പ്ര​സ​ന്ന​കു​മാ​രി അ​റി​യി​ച്ചു. അ​പേ​ക്ഷ​ക​ൾ 25 വ​രെ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ സ​മ​ർ​പ്പി​ക്കാ​മെ​ന്ന് സെ​ക്ര​ട്ട​റി ക​ലാ​റാ​ണി അ​റി​യി​ച്ചു.

ബൈ​ബി​ൾ
ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് രൂ​പ​ത​യ്ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ഹി​യോ​ൻ ടൗ​ണ്‍ മി​നി​സ്ട്രി​യു​ടെ ഏ​ക​ദി​ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ സെ​ഹി​യോ​ൻ അ​ഗ്നി​ജ്വാ​ല മേ​ഴ്സി കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 20ന് ​രാ​വി​ലെ 9.30ന് ​തു​ട​ങ്ങി 3.30ന് ​സ​മാ​പി​ക്കും.വ​ച​ന​പ്ര​ഘോ​ഷ​ണം, ഗാ​ന​ശു​ശ്രൂ​ഷ, ജ​പ​മാ​ല, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ആ​രാ​ധ​ന, ക​രു​ണ​യു​ടെ ജ​പ​മാ​ല, ആ​രാ​ധ​ന, കു​ട്ടി​ക​ൾ​ക്കും യു​വ​തി യു​വാ​ക്ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക ശു​ശ്രൂ​ഷ എ​ന്നി​വ​യു​ണ്ടാ​കും. ഫാ. ​ഫ്രാ​ൻ​സി​സ് തോ​ട്ട​ങ്ക​ര (സെ​ഹി​യോ​ൻ ടൗ​ണ്‍ മി​നി​സ്ട്രി) ക​ണ്‍​വ​ൻ​ഷ​ൻ ന​യി​ക്കും.