അ​ല്ലാ​മാ ഇ​ഖ്ബാ​ൽ ഉ​ർ​ദു ടാ​ല​ന്‍റ് മീ​റ്റ്
Friday, October 18, 2019 11:10 PM IST
ഒ​റ്റ​പ്പാ​ലം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ യു​പി ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന അ​ല്ലാ​മാ ഇ​ഖ്ബാ​ൽ ഉ​ർ​ദു ടാ​ല​ന്‍റ് മീ​റ്റി​ന്‍റെ ഒ​റ്റ​പ്പാ​ലം സ​ബ്ജി​ല്ലാ​ത​ല മ​ത്സ​രം അ​ന​ങ്ങ​ന്ന​ടി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു.
ടാ​ല​ന്‍റ് ടെ​സ്റ്റ്, പ​ദ​നി​ർ​മാ​ണം എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ സ​ബ്ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം വി​ദ്യാ​ർ​ത്ഥി​ക​ൾ മാ​റ്റു​ര​ച്ചു.അ​ന​ങ്ങ​ന്ന​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ആ​ർ.​ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി എ​ച്ച്എം ഗി​രീ​ഷ്, റം​ല​ത്, സ​ഫി​യ, ഉ​സ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​ബ്ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​സെ​യ്ത​ല​വി സ്വാ​ഗ​ത​വും കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​സ്വാ​ലി​ഹ് മാ​സ്റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.