കേ​ര​ളോ​ത്സ​വം
Saturday, October 19, 2019 11:14 PM IST
അ​യി​ലൂ​ർ: അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം 25നും 26​നും ന​ട​ക്കും. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 24-നു​മു​ന്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം. 18-നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം.