പു​സ്ത​ക പ്ര​കാ​ശ​നം 26ന്
Saturday, October 19, 2019 11:15 PM IST
പാ​ല​ക്കാ​ട്: നാ​ദ​ധാ​ര, നാ​ദ​വീ​ചി, മു​ണ്ടൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി ഒ​രോ​ർ​മ എ​ന്നി​വ​യെ തു​ട​ർ​ന്നു​ള്ള ടി.​ആ​ർ.​അ​ജ​യ​ന്‍റെ നാ​ലാ​മ​ത്തെ പു​സ്ത​കം നി​ള​യും മ​ല​യാ​ള സാ​ഹി​ത്യ​വും പ്ര​കാ​ശി​ത​മാ​കു​ന്നു. ചി​ന്ത പ​ബ്ലി​ഷേ​ഴ്സ് തി​രു​വ​ന​ന്ത​പു​രം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം 26ന് ​വൈ​കു​ന്നേ​രം 5.30ന് ​ടോ​പ് ഇ​ൻ ടൗ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

മു​ൻ മ​ഹ​രാ​ഷ്ട്ര ഗ​വ​ർ​ണ​റും മ​ന്ത്രി​യു​മാ​യി​രു​ന്ന കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന പ​രി​പാ​ടി സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ വൈ​ശാ​ഖ​ൻ സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി​ക്കു ന​ല്കി പ്ര​കാ​ശ​നം ചെ​യ്യും.