കൈ​യ്യ​ക്ഷ​ര മ​ത്സ​രം
Saturday, October 19, 2019 11:17 PM IST
കൊ​ല്ല​ങ്കോ​ട്: കൊ​ല്ല​ങ്കോ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശ്ര​യം റൂ​റ​ൽ ഡെ​വ​ല​പ്മെ​ൻ​റ് സൊ​സൈ​റ്റി​യും, കു​ത്തി​ക്കു​റി​ക്കാ​നൊ​രി​ടം എ​ന്ന ഓ​ണ്‍​ലൈ​ൻ കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യി കൈ​യ്യ​ക്ഷ​ര മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.വ​ര​യി​ടാ​ത്ത എ​ഫോ​ർ ഷീ​റ്റി​ൽ ഒ​രു പു​റ​ത്തി​ൽ ക​വി​യാ​തെ ഇ​ഷ്ട​മു​ള്ള വി​ഷ​യം മ​ല​യാ​ള​ത്തി​ൽ എ​ഴു​താം.

അ​യ​യ്ക്കു​ന്ന ആ​ളു​ടെ മു​ഴു​വ​ൻ അ​ഡ്ര​സ്, മൊ​ബൈ​ൽ ന​ന്പ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് 2019 ഒ​ക്ടോ​ബ​ർ 30ന് ​മു​ന്പാ​യി ത​പാ​ൽ​വ​ഴി എ​ത്തി​ക്കു​ക. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു പ്രാ​യ​പ​രി​ധി​യി​ല്ല.

മി​ക​ച്ച മൂ​ന്ന് കൈ​യ്യ​ക്ഷ​ര​ങ്ങ​ൾ​ക്ക് സ​മ്മാ​ന​വും പ്ര​ശ​സ്തി​പ​ത്ര​വും ന​ല്കും. അ​യ​യ്ക്കേ​ണ്ട വി​ലാ​സം: ദി ​സെ​ക്ര​ട്ട​റി, ആ​ശ്ര​യം റൂ​റ​ൽ ഡെ​വ​ല​പ്മെ​ൻ​റ് സൊ​സൈ​റ്റി, പു​ളി​ങ്കു​ട്ട​ത​റ, കൊ​ല്ല​ങ്കോ​ട് പി.​ഒ., പാ​ല​ക്കാ​ട്, പി​ൻ: 678 506 , ഫോ​ണ്‍ ന​ന്പ​ർ : 04923 262429, 9495 891 560.