വിജയിച്ചു
Saturday, October 19, 2019 11:20 PM IST
ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ​സം​ഘം തെ​രെ​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ടി.​മ​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒൗ​ദ്യോ​ഗി​ക പാ​ന​ലി​ന് ജ​യം.
ടി.​മ​ത്താ​യി, ജി.​മു​ര​ളീ​ധ​ര​ൻ, എ​സ്.​സു​രേ​ന്ദ്ര​ൻ, കെ.​ആ​ർ.​ഭാ​സ്ക​ര​ൻ, ഉ​മ്മ​ർ ഫാ​റൂ​ക്ക്, കെ.​പി.​ഗോ​പി​നാ​ഥ​ൻ, ബി​നോ​യ് ബോ​ബ​ൻ, കെ.​വി.​കു​മാ​ര​ൻ, കെ.​സ​ര​സ്വ​തി, പ്ര​സ​ന്ന​കു​മാ​രി. എം.​രാ​ധ എ​ന്നി​വ​രാ​ണ് അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തേ​യ്ക്കു​ള്ള ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.