ബാ​ങ്ക് ക്ലാ​ർ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം
Saturday, October 19, 2019 11:20 PM IST
പാ​ല​ക്കാ​ട്: പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലെ ക്ല​റി​ക്ക​ൽ ത​സ്തി​ക​യി​ലേ​ക്ക് ഡി​ഗ്രി പാ​സാ​യ​വ​ർ​ക്കാ​യി ഐ​ബി​പി​എ​സ് ന​ട​ത്തു​ന്ന പ്രാ​ഥ​മി​ക പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യും പാ​ല​ക്കാ​ട് ബാ​ങ്കേ​ഴ്സ് അ​ക്കാ​ദ​മി​യും ചേ​ർ​ന്ന് ത്രി​ദി​ന സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ട​ത്തും.പാ​ല​ക്കാ​ട് കൊ​പ്പം റോ​ഡി​ലു​ള്ള അ​ബു​ദാ​ബി കോം​പ്ല​ക്സി​ലു​ള്ള ബാ​ങ്കേ​ഴ്സ് അ​ക്കാ​ദ​മി അ​ന​ക്സി​ൽ ഈ​മാ​സം 26, 27, 28 തീ​യ​തി​ക​ളി​ലാ​ണ് പ​രി​ശീ​ല​നം. താ​ത്പ​ര്യ​മു​ള്ള​വ​ർ താ​ഴെ പ​റ​യു​ന്ന ടെ​ലി​ഫോ​ണ്‍ ന​ന്പ​റു​ക​ളി​ലോ മേ​ട്ടു​പ്പാ​ള​യം സ്ട്രീ​റ്റി​ലെ ബാ​ങ്കേ​ഴ്സ് അ​ക്കാ​ദ​മി ഓ​ഫീ​സി​ലോ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9447 336 138, 9446 101 929, 9497 707 043.