ര​ക്ത​ദാ​ന​ക്യാ​ന്പ്
Saturday, October 19, 2019 11:21 PM IST
അ​ഗ​ളി: പോ​ലീ​സ് സ്മൃ​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു 22ന് ​രാ​വി​ലെ 10 ന് ​അ​ഗ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ക​ദി​ന ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. അ​ഗ​ളി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ട്ട​ത്ത​റ ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ൽ സ്പെ​ഷാ​ലി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് അ​ട്ട​പ്പാ​ടി​യി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ഗ​ളി ജ​ന​മൈ​ത്രി പോ​ലീ​സ് അ​റി​യി​ച്ചു.