ജീ​വാ​ണു​വ​ളം, കു​റ്റി​പ​ന്പും വി​ത​ര​ണം
Monday, October 21, 2019 12:31 AM IST
നെന്മാ​റ: കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ര​ന്പ​രാ​ഗ​ത കൃ​ഷി വി​കാ​സ് യോ​ജ​ന പ​ന്പ​തി​പ്ര​കാ​രം ജൈ​വ​രീ​തി​യി​ൽ നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​തി​നാ​യി ജീ​വാ​ണു​വ​ള​ങ്ങ​ളാ​യ അ​സോ​സ് പൈ​റി​ല്ലം, ഫോ​സ്ഫോ​ബാ​ക്ടീ​രി​യ, ബ​യോ​പൊ​ട്ടാ​ഷ് എ​ന്നി​വ​യും കു​റ്റി​പ​ന്പും നൈ​പു​ണ്യ, ന· ​എ​ന്നീ ജൈ​വ ക്ല​സ്റ്റ​റി​ലെ നൂ​റു​ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തു.
ഈ ​പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നെന്മാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ്രേ​മ​ൻ നി​ർ​വ​ഹി​ച്ചു. നെന്മ​റ ബ്ലോ​ക്ക് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​തി ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൃ​ഷി ഓ​ഫീ​സ​ർ വി. ​വ​രു​ണ്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ ഉ​ഷാ ര​വീ​ന്ദ്ര​ൻ, ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചെ​മ്മ​ൽ​ത്തോ​ട് പാ​ട​ശേ​ഖ​ര​സ​മി​തി സെ​ക്ര​ട്ട​റി സു​ദേ​വ​ൻ, സു​നി​ത, വി​നീ​ത്, ജി​ജി, അ​ജ്മ​ൽ, ക​ർ​ഷ​ക​രാ​യ വേ​ലാ​യു​ധ​ൻ​കു​ട്ടി, ര​വി​ച​ന്ദ്ര​ൻ, സു​രേ​ഷ്, വി​ജ​യ​കു​മാ​ർ, ബ​വി​ത്ത്, സു​നി​ൽ, ശാ​ന്ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.