തി​രു​നാ​ൾ
Monday, October 21, 2019 11:50 PM IST
മ​ണ്ണാ​ർ​ക്കാ​ട്: സെ​ന്‍റ് ജൂ​ഡ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​പ​ള്ളി​യി​ൽ യു​ദാ ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ 25, 26 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. തി​രു​നാ​ളി​ന് വി​കാ​രി ഫാ.​ഐ​സ​ക് കോ​ച്ചേ​രി കൊ​ടി​യേ​റ്റി.

25 ന് ​വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​കും.തി​രു​നാ​ൾ​ദി​ന​മാ​യ 26ന് ​രാ​വി​ലെ ഒ​ന്പ​തി​ന് മൂ​വാ​റ്റു​പു​ഴ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ യൂ​ഹാ​നോ​ൻ മാ​ർ തി​യ​ഡേ​ഷ്യ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്ക് സ്വീ​ക​ര​ണ​വും തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം, നൊ​വേ​ന എ​ന്നി​വ​യു​ണ്ടാ​കും.