ഇ​ന്‍റ​ർ​വ്യൂ നാ​ളെ
Monday, October 21, 2019 11:50 PM IST
മ​ണ്ണാ​ർ​ക്കാ​ട്: എം​ഇ​എ​സ് ക​ല്ല​ടി കോ​ളജി​ൽ ഫി​സി​ക്സ് ഗ​സ്റ്റ് ല​ക്ച​റ​ർ ഒ​ഴി​വി​ലേ​ക്കു​ള​ള ഇ​ൻ​റ്റ​ർ​വ്യൂ നാ​ളെ. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രാ​വി​ലെ പ​ത്തി​ന് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കോ​ളേ​ജ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കൊ​ള​ജി​യേ​റ്റ് ഡി​ഡി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രാ​യി​രി​ക്ക​ണം.