ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് ആ​ഘോ​ഷി​ച്ചു
Monday, October 21, 2019 11:51 PM IST
കോ​യ​ന്പ​ത്തൂ​ർ: ലി​സ്യു മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് ആ​ഘോ​ഷി​ച്ചു. ഹൈ​ക്കോ​ട​തി സീ​നി​യ​ർ അ​ഡ്വ​ക്ക​റ്റും ടി​എ​ൻ​ബി​സി ലീ​ഗ​ൽ സെ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഫാ. ​ഡോ.​സേ​വ്യ​ർ അ​രു​ൾ​രാ​ജ് വി​ശി​ഷ്ടാ​തി​ഥി​യാ​യി.

സ്കൂ​ൾ ക​റ​സ്പോ​ണ്ട​ന്‍റ് ഫാ. ​ഫ്രാ​ൻ​സി​സ് തൈ​വ​ള​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ മാ​ഗ​സി​ൻ ലി​സ്യു​വി​സ്റ്റ ഫാ.​സേ​വ്യ​ർ അ​രു​ൾ​രാ​ജ് പ്ര​കാ​ശ​നം ചെ​യ്തു. തു​ട​ർ​ന്ന് സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ്യൂ​സി​ക്, ഡാ​ൻ​സ്, ടാ​ബ്ലോ തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പേ​ഴ്സ​ണാ​ലി​റ്റി കോ​ണ്‍​ടെ​സ്റ്റി​ൽ വി​ജ​യി​യാ​യ ആ​ൻ​സ​ൻ റെ​ന്ന​റ്റി​ന് ലി​റ്റി​ൽ കിം​ഗ് ഓ​ഫ് ലി​സ്യു ബ​ഹു​മ​തി ന​ല്കി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ.​ആ​ൻ​സ​ണ്‍ പാ​ണേ​ങ്ങാ​ട​ൻ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.