അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Monday, October 21, 2019 11:53 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ്, എ​സ് സി ​വി​ഭാ​ഗം ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, മെ​ഡി​സി​ൻ, എ​ൻ​ജി​നീ​യ​റിം​ഗ്, പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്, എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന പ​ട്ടി​ക​ജാ​തി വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൈ​ക്കി​ൾ ന​ല്ക​ൽ, ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റിം​ഗ്, പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​സ് സി (​വി​ഭാ​ഗം) ലാ​പ്ടോ​പ് വാ​ങ്ങി​ന​ല്ക​ൽ എ​ന്നി​വ​യ്ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.