ഏ​രി​യാ സ​മ്മേ​ള​നം
Monday, October 21, 2019 11:53 PM IST
കു​ഴ​ൽ​മ​ന്ദം: ക​ർ​ഷ​ക​സം​ഘം കു​ഴ​ൽ​മ​ന്ദം ഏ​രി​യാ സ​മ്മേ​ള​നം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ.​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​മ​ച​ന്ദ്ര​ൻ, എ​സ്.​അ​ബ്ദു​ൾ റ​ഹ്മാ​ൻ, ആ​ർ.​അ​ഭി​ലാ​ഷ്, ആ​ർ.​സു​രേ​ന്ദ്ര​ൻ, ടി.​കെ.​ദേ​വ​ദാ​സ്, കെ.​ഗം​ഗാ​ധ​ര​ൻ, പി.​മു​രു​ക​ൻ​കു​ട്ടി, പി.​ബാ​ല​സു​ബ്ര​ഹ്ണ്യ​ൻ പ്ര​സം​ഗി​ച്ചു.