കൺവൻഷൻ ഉദ്ഘാടനം
Monday, October 21, 2019 11:55 PM IST
ആ​ല​ത്തൂ​ർ: കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സ്സി​യേ​ഷ​ൻ ആ​ല​ത്തൂ​ർ യൂ​ണി​റ്റ് ക​ണ്‍​വെ​ൻ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സാ​ക്ക് എ​ൻ എം ​ആ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു .യോ​ഗ​ത്തി​ൽ സി.​സ​ന്തോ​ഷ്, ഷി​നോ​ജ് റ​ഹ്മാ​ൻ, കെ.​പി. ജ​യ​പ്ര​കാ​ശ്, ആ​ർ ചി​ൻ​മ​യാ​ന​ന്ത​ൻ, കെ ​എം ഷാ​ജി കെ ​ശ്രീ​നി​വാ​സ​ൻ, ടി ​ശ്രീ​ജ​ൻ, എ​സ് സ​ദാ​ശി​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ : കെ.​ശ്രീ​നി​വാ​സ​ൻ (പ്ര​സി​ഡ​ന്‍റ്) ഗോ​പാ​ല​കൃ​ഷ​ണ​ൻ (വൈ​സ് പ്ര​സി), ടി.​ശ്രീ​ജ​ൻ (സെ​ക്ര​ട്ട​റി), വി.​ശി​വ​ദാ​സ​ൻ (ജോ:​സെ​ക്രട്ടറി) ,യു.​സ​ജീ​ർ (ട്ര​ഷ​റ​ർ ).