വീ​ടു​ കു​ത്തിതു​റ​ന്ന് സ്വ​ർ​ണവും പ​ണ​വും ക​വ​ർ​ച്ച​ചെ​യ്തു
Tuesday, October 22, 2019 11:15 PM IST
കോ​യ​ന്പ​ത്തൂ​ർ: വീ​ടു​കു​ത്തി​തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ന്നു. വെ​ള്ള​ലൂ​ർ ശ​ക്തി​വി​നാ​യ​ക​ർ ന​ഗ​ർ ന​ട​രാ​ജി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് പ​ത്തു​പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ജ്വ​ല്ല​റി​യി​ൽ​നി​ന്നും സ്വ​ർ​ണം വാ​ങ്ങി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് വീ​ടു​ത​ക​ർ​ത്ത് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ച​ത്. സി​ങ്കാ​ന​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ​മീ​പ​ത്തെ വീ​ട്ടി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞ മോ​ഷ്ടാ​ക്ക​ളു​ടെ ദ്യ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു. വീ​ട്ടു​ട​മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഉ​ദ്ഘാ​ട​നം ചെ​യ്തു

കോ​യ​ന്പ​ത്തൂ​ർ: കോ​വൈ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ലെ ന​വീ​ക​രി​ച്ച ചി​കി​ത്സാ സം​വീ​ധാ​ന​ങ്ങ​ളും യ​ന്ത്ര​ങ്ങ​ളും ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ. ​ന​ല്ല ജി.​ പ​ഴ​നി​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്ത​നാ​ർ​ബു​ദ ചി​കി​ത്സ​യ്ക്കും കൃ​ത്യ​മാ​യ രോ​ഗ​നി​ർ​ണ​യ​ത്തി​നു​മാ​യി ആ​ധു​നി​ക യ​ന്ത്ര​സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
ഹൈ​സ്പീ​ഡ് റേ​ഡി​യോ തെ​റാ​പ്പി, റേ​ഡി​യോ സ​ർ​ജ​റി എ​ന്നി​വ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ട്രൂ ​ബീം ഹൈ​പ്പ​ർ ആ​ർ​ക്ക് ഫെ​സി​ലി​റ​റി​യു​ള്ള​താ​ണ് പു​തി​യ യ​ന്ത്ര​സം​വി​ധാ​നം. 200 കി​ട​ക്ക സൗ​ക​ര്യ​മു​ള്ള പ്ര​ത്യേ​ക വാ​ർ​ഡും അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്കാ​യി സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. അ​ഡ​യാ​ർ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഡോ.​ശാ​ന്ത ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.