കെ​ട്ടി​ടോ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, October 22, 2019 11:15 PM IST
കു​ഴ​ൽ​മ​ന്ദം: കു​ഴ​ൽ​മ​ന്ദം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച ഹെ​ഡോ​ഫീ​സ് മെ​യി​ൻ ബ്രാ​ഞ്ച് കെ​ട്ടി​ടം വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​ശ്രീ​നി​വാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ഴ​ൽ​മ​ന്ദം സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ഡ​യ​റ​ക്ട​ർ എ.​ത​ങ്ക​പ്പ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.
ര​മ്യ ഹ​രി​ദാ​സ് എം​പി, കെ.​ഡി.​പ്ര​സേ​ന​ൻ, വി.​എ​സ്.​വി​ജ​യ​രാ​ഘ​വ​ൻ, എ.​വി.​ഗോ​പി​നാ​ഥ്, സി.​വി.​ബാ​ല​ച​ന്ദ്ര​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​നി​ത ടി.​ബാ​ല​ൻ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കെ.​ഉ​ദ​യ​ഭാ​നു, കു​ഴ​ൽ​മ​ന്ദം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പ്ര​കാ​ശ്, ആ​ല​ത്തൂ​ർ സ​ഹ​ക​ര​ണ​സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വം

മ​ണ്ണാ​ർ​ക്കാ​ട്: ഉ​പ​ജി​ല്ലാ കേ​ര​ള സ്കൂ​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ കോ​ട്ടോ​പ്പാ​ടം ക​ല്ല​ടി അ​ബ്ദു​ഹാ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യു.​പി.​ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് ഇ​ല്യാ​സ് താ​ളി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഇ​ല്യാ​സ് താ​ളി​യി​ൽ- ചെ​യ​ർ​മാ​ൻ, പി.​ജ​യ​ശ്രീ- ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ, എ.​ര​മ​ണി-​ക​ണ്‍​വീ​ന​ർ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഒ.​ജി.​അ​നി​ൽ​കു​മാ​ർ- ട്ര​ഷ​റ​ർ എ​ന്നി​വ​ർ അംഗങ്ങളായി സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.