കൂ​ണ്‍​കൃ​ഷി പ​രി​ശീ​ല​നം ന​ട​ത്തി
Saturday, November 9, 2019 11:30 PM IST
ആ​ല​ത്തൂ​ർ: പാ​ടൂ​ർ പ​ബ്ലി​ക് റീ​ഡിം​ഗ് റൂം, ​കൃ​ഷി​വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കൂ​ണ്‍​കൃ​ഷി പ​രി​ശീ​ല​ന​വും ക​ർ​ഷ​ക സം​ഗ​മ​വും ന​ട​ത്തി. റീ​ഡിം​ഗ് റൂം ​പ്ര​സി​ഡ​ന്‍റ് കെ.​മു​ര​ളീ​ധ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കാ​വ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി.​ഭാ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ.​ച​ന്ദ്ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സം​ഗീ​ത ബൈ​ജു, റീ​ഡിം​ഗ് റൂം ​സെ​ക്ര​ട്ട​റി പി.​കേ​ശ​വ​ദാ​സ്, എ.​സു​രേ​ന്ദ്ര​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് രാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദി​വ്യ ല​തീ​ഷ്, ബി​ന്ദു ക​ണ്ണ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.