ശു​ചി​ത്വ​മി​ഷ​ൻ ക​ള​ക്ട​ർ അ​റ്റ് സ്കൂ​ൾ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Monday, November 11, 2019 12:16 AM IST
വ​ട​ക്ക​ഞ്ചേ​രി: മാ​ലി​ന്യം ത​രം തി​രി​ച്ച് സം​സ്ക്ക​രി​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ച അ​വ​ബോ​ധം വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ രൂ​പ​പ്പെ​ടു​ത്തു​ക, ശു​ചി​ത്വ ബോ​ധ​മു​ള്ള ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ശു​ചി​ത്വ മി​ഷ​ൻ ആ​വി​ഷ്ക​രി​ച്ച ക​ള​ക്ട​ർ അ​റ്റ് സ്കൂ​ൾ പ​ദ്ധ​തി വ​ട​ക്ക​ഞ്ചേ​രി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ അ​സിസ്റ്റന്‍റ് ക​ള​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ട​ങ്ങി​ൽ വ​ട​ക്ക​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത പോ​ൾ​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​ഫ. ജി.​സു​ധ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​ബെ​നി​ല ബ്രൂ​ണോ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ശു​ചി​ത്വ​മി​ഷ​ൻ​ഹ​രി​ത കേ​ര​ളം മി​ഷ​ൻ സ്റ്റേ​റ്റ് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ഡോ.​കെ വാ​സു​ദേ​വ​ൻ പി​ള്ള പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.
വാ​ർ​ഡ് മെ​ന്പ​ർ ര​മ, ശു​ചി​ത്വ​മി​ഷ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ. ​ഷ​രീ​ഫ്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. പ്ര​ദീ​പ് സോ​മ​സു​ന്ദ​രം, പ​ച്ച​തു​രു​ത്ത് കാ​ന്പ​യി​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സു​ജ​യ് പി. ​സ്വാ​ഗ​ത​വും എ​ൻ​എ​സ്എ​സ് സെ​ക്ര​ട്ട​റി റാ​ഷി​ദ് ഖാ​ൻ വി.​എ​സ് ന​ന്ദി​യും പ​റ​ഞ്ഞു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ബി​ന്നു​ക​ളു​ടെ ഉ​ദ്ഘാ​ട​നം അ​ജൈ​വ വ​സ്തു​ക്ക​ൾ നി​ക്ഷേ​പി​ച്ച് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​പ്ര​ദീ​പ് സോ​മ​സു​ന്ദ​രം നി​ർ​വ്വ​ഹി​ച്ചു. ഗാ​ന്ധി​ജി​യു​ടെ ജന്മദി​ന​ത്തെ ആ​സ്പ​ദ​മാ​ക്കി എ​ൻ​എ​ൻ​എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ ഫ്ളാ​ഷ് മോ​ബ് അ​വ​ത​ര​ണം ന​ട​ത്തി.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ല്ലാ ആ​ഴ്ച​ക​ളി​ലും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ൽ നി​ന്നും കൊ​ണ്ടു വ​രു​ന്ന പേ​പ്പ​ർ, പെ​റ്റ് ബോ​ട്ടി​ൽ, ഹാ​ർ​ഡ് ബോ​ട്ടി​ൽ, മി​ൽ​ക്ക് പാ​ക്ക​റ്റ് എ​ന്നി​വ അ​ട​ങ്ങി​യ നാ​ലു​ത​രം വ​സ്തു​ക്ക​ൾ പ്ര​ത്യേ​കം സ്ഥാ​പി​ച്ച ബി​ന്നു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യും തൊ​ട്ട​ടു​ത്ത ദി​വ​സം ശേ​ഖ​രി​ച്ച വ​സ്തു​ക്ക​ൾ പാ​ഴ് വ​സ്തു വ്യാ​പാ​രി​ക​ൾ​ക്ക് കൈ​മാ​റു​ക​യും ചെ​യ്യും. കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പ്പി​ക്കും. അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ത്ഥി​ക​ൾ, ശു​ചി​ത്വ​മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.