രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ച്ചു
Tuesday, November 12, 2019 12:40 AM IST
കോ​യ​ന്പ​ത്തൂ​ർ: രാ​മ​നാ​ഥ​പു​രം ഹോ​ളി​ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​ദി​നം ആ​ഘോ​ഷി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ബി​ഷ​പ് മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജോ​സ​ഫ് പു​ത്തൂ​ർ, ഫാ. ​ജോ​മി​ൻ ചെ​ര​ടാ​യി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.
തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട്, എ​ഫ് സി​സി പ്രൊ​വി​ൻ​ഷ്യാ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ടെ​റ​സീ​ന, സെ​ന്‍റ് ജോ​ർ​ജ് കോ​ണ്‍​വ​ന്‍റ് മ​ദ​ർ സി​സ്റ്റ​ർ സി​ലി​യ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ടി.​കെ.​സി​റി​യ​ക്, പാ​രി​ഷ് ഡേ ​ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജെ​യ്സ​ണ്‍ പു​ത്തൂ​ർ, കേ​ന്ദ്ര കു​ടും​ബ​സ​മി​തി ക​ണ്‍​വീ​ന​ർ സി.​സി.​ഫ്രാ​ൻ​സി​സ്, കൈ​ക്കാ​ര​ൻ ജോ​യ് ദേ​വ​സി കാ​ട്ടൂ​ക്കാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​ഹ​വി​കാ​രി​മാ​രാ​യ ഫാ.​ജെ​യ്സ​ണ്‍ ഇ​ഞ്ച​ത്താ​ന​ത്ത്, ഫാ. ​ഡി​നു മാ​ട​ന്പി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വി​കാ​രി ഫാ.​ജോ​സ​ഫ് പു​ത്തൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ടി.​കെ.​സി​റി​യ​ക് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. മാ​ർ പോ​ൾ ആ​ല​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​വ​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പ​ത​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റ് ലോ​ഞ്ച് ചെ​യ്തു.
തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ ന​വ​സ​ന്യാ​സി​നി​മാ​രാ​യ സി​സ്റ്റ​ർ ഡി​നി മാ​ർ​ഗ​ര​റ്റ്, സി​സ്റ്റ​ർ അ​ഞ്ജു ക്ലെ​യ​ർ, സി​സ്റ്റ​ർ അ​ഷ്ന​മേ​രി, സ​ന്യാ​സ​ജീ​വീ​ത​ത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ജൂ​ബി​ലേ​റി​യ​ൻ​മാ​രാ​യ സി​സ്റ്റ​ർ മ​രി​യ ജോ​ർ​ജ്, സി​സ്റ്റ​ർ ബെ​റ്റി എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രെ സ​മ്മാ​നം ന​ല്കി ആ​ദ​രി​ച്ചു. സ്നേ​ഹ​വി​രു​ന്നും കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ നേ​ത്യ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​യി. പാ​രി​ഷ് ഡേ ​ക​ണ്‍​വീ​ന​ർ ജെ​യ്സ​ണ്‍ പു​ത്തൂ​ർ ന​ന്ദി​പ​റ​ഞ്ഞു.