പ​ഞ്ചാ​യ​ത്ത് അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ പ്ര​ക്ഷോ​ഭം ന​ട​ത്തും: കോ​ണ്‍​ഗ്ര​സ്
Thursday, November 14, 2019 11:10 PM IST
മ​ല​ന്പു​ഴ: മ​ല​ന്പു​ഴ ഗ്ര​മ​പ​ഞ്ചാ​ത്തി​ലെ റിം​ഗ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ക, അ​ക​മ​ല​വാ​ര​ത്ത് വീ​ടു​ക​ൾ നി​ർ​മി​ക്കാ​നു​ള്ള അ​നു​മ​തി​യും നി​ർ​മി​ച്ച വീ​ടു​ക​ൾ​ക്ക് വീ​ട്ടു​ന​ന്പ​റും ന​ല്കു​ക, വാ​ര​ണി അ​ക്ക​ര​ക്കാ​ട് പു​ഴ​പ്പാ​ലം അ​ടി​യ​ന്തി​ര​മാ​യി പു​തു​ക്കി​പ്പ​ണി​യു​ക, റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യി​ൽ പ്ര​ധി​ക്ഷേ​ധി​ച്ച് തു​ട​ർ​പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് നേ​തൃ​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു.
മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി​ടം നി​ർ​മാ​ണ​ത്തി​നാ​യി ഇ​രു​പ​തു​ല​ക്ഷം രൂ​പ മു​ട​ക്കി സ്ഥ​ലം​വാ​ങ്ങി​യ​തി​ൽ എ​ൽ​സി സെ​ക്ര​ട്ട​റി​ക്കാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റും എം​എ​ൽ​എ ഓ​ഫീ​സും കൂ​ടി ന​ട​ത്തി​യ ക്ര​മ​ക്കേ​ടി​നെ​ക്കു​റി​ച്ച് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ല​ന്പു​ഴ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​എം.​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എം.​ജി.​സു​രേ​ഷ് കു​മാ​ർ, എം.​സി.​സ​ജീ​വ​ൻ, റെ​ജി നെ​ൽ​സ​ണ്‍, എ​ൻ.​പ്രേ​മ​കു​മാ​ർ, പി.​എ​സ്.​ശ്രി​കു​മാ​ർ, തോ​മ​സ് ആ​ന്‍റ​ണി, എ.​ശി​വ​ദാ​സ്, എ.​രാ​ജാ​മ​ണി, മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ എ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും നി​ജീ​ഷ് മ​ല​ന്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.