നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Thursday, November 14, 2019 11:10 PM IST
കോ​യ​ന്പ​ത്തൂ​ർ: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ 320 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി.
ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ് ഓ​ഫീ​സ​ർ ത​മി​ഴ് സെ​ൽ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ ആ​റു ഗ്രൂ​പ്പു​ക​ളാ​യി ര​ങ്കേ​കൗ​ഡ​ർ​വീ​ഥി, രാ​ജ വീ​ഥി എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 52 ക​ട​ക​ൾ, ഗോ​ഡൗ​ണു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും 3.5 ല​ക്ഷം രൂ​പ മ​തി​പ്പു വ​രു​ന്ന 320 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തേ​തു​ട​ർ​ന്ന് അ​ഞ്ചു​ക​ട​ക​ളു​ടെ ലൈ​സ​ൻ​സ് റ​ദാ​ക്കി. എ​ട്ടു​ക​ട​ക​ൾ​ക്ക് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു നോ​ട്ടീ​സ് ന​ല്കി.

ല​ക്ഷ്യ​ ക്ര​മീ​ക​ര​ണം, ഉ​പ​ജീ​വ​ന സെ​ൽ
രൂ​പീ​ക​ര​ണം

കോ​യ​ന്പ​ത്തൂ​ർ: ഉ​ക്ക​ടം മ​ലി​ന​ജ​ല സം​സ്ക​ര​ണ​ത്തി​ലെ മാ​ലി​ന്യ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു എ​സ് സി​പി​ഐ, ത​മി​ഴ്നാ​ട് മു​സ്ലിം മു​ന്നേ​റ്റ ക​ഴ​കം എ​ന്നി​വ ചേ​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ ക​മ്മി​ഷ​ണ​ർ​ക്കു പ​രാ​തി ന​ല്കി.
മ​ലി​ന​ജ​ല സം​സ്ക​ര​ണ നി​ല​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു മു​ന്നി​ൽ മാ​ലി​ന്യം കൊ​ണ്ടു​വ​ന്നു ത​ട്ടു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് അ​സ​ഹ​നീ​യ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. അ​തി​നാ​ൽ ഈ ​പ്ര​ശ്ന​ത്തി​ന് എ​ത്ര​യും​വേ​ഗം പ​രി​ഹാ​രം നേ​ടി​ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ല്കി​യ​ത്.
മ​ലി​ന​ജ​ല സം​സ്ക​ര​ണ നി​ല​യ​ത്തി​നു​സ​മീ​പം ടാ​ങ്ക് നി​ർ​മി​ച്ച് മ​ലി​ന​ജ​ലം സം​ഭ​രി​ച്ച് പൈ​പ്പു​മൂ​ലം കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് പ​രാ​തി സ്വീ​ക​രി​ച്ചു കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ ശ്രാ​വ​ണ്‍ കു​മാ​ർ പ​റ​ഞ്ഞു.

പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു

കോ​യ​ന്പ​ത്തൂ​ർ: എ​ഡി​എം​കെ​യു​ടെ കൊ​ടി​മ​രം​വീ​ണ് യു​വ​തി​ക്കു പ​രി​ക്കേ​റ്റ​തി​ൽ പ്ര​തി​ഷേ​ധി​ച്ചും കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​രം​ചെ​യ്ത 300ഓ​ളം ഡി​എം​കെ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു നീ​ക്കി.
ക​ഴി​ഞ്ഞ 12ാം തി​യ​തി​യാ​ണ് അ​വി​നാ​ശി റോ​ഡ് ഗോ​ൾ​ഡ് വി​ൻ​സി​ൽ ഏ​ഡി​എം​കെ​യു​ടെ കൊ​ടി​മ​രം വീ​ണ് സി​ങ്കാ​ന​ല്ലൂ​ർ സ്വ​ദേ​ശി​നി രാ​ജേ​ശ്വ​രി എ​ന്ന അ​നു​രാ​ധ​യ്ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് തെ​ക്ക് ത​ഹ​സൃ​ൽ​ദാ​ർ ഓ​ഫീ​സി​നു​മു​ന്നി​ൽ ഡി​എം​ക​ഐം എ​ൽ​എ കാ​ർ​ത്തി​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ 300 ഓ​ളം​പേ​ർ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​ത്.
കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ​യും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​ൻ കൂ​ട്ടു​നി​ന്ന പോ​ലീ​സി​നെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും യു​വ​തി​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നും സ​മ​ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്ന് അ​നു​മ​തി​യി​ല്ലാ​തെ സ​മ​രം​ചെ​യ്ത ഡി​എം​കെ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു നീ​ക്കി.