ക​യ​റാ​ടി സെ​ന്‍റ് തോ​മ​സ് സ്പെ​ഷ​ൽ സ്കൂ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷം
Thursday, November 14, 2019 11:10 PM IST
നെന്മാ​റ: ഭി​ക്ഷാ​ട​നം നി​ർ​മ്മാ​ർ​ജ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചി​റ്റൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​യ​റാ​ടി സെ​ന്‍റ് തോ​മ​സ് സ്പെ​​ഷൽ സ്കൂ​ളി​ൽ ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി നെന്മാ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ഷ്പ​ല​ത എം.​ആ​ർ.​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജോ​യ്സി (ഡി​എ​സ്ടി) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ആ​ബീ​ന, ഫ​ബീ​ബു​ള്ള, അ​ൽ​അ​മീ​ൻ, സ​ലാം, റ​ഹീം ഒ​ല​വ​ക്കോ​ട്, സി​സ്റ്റ​ർ സു​ധ (ഡി​എ​സ്ടി), എം.​എ​സ്.​നി​വി​യ, പി.​സ​നി​ൽ, ആ​ർ. ര​മ്യ, എ.​എം.​മ​ഹേ​ഷ്, ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ക​ലാ​പ​രി​പാ​ടി​ക​ളും മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.