സ​മ്മാ​ന​ദാ​നം ന​ട​ത്തി
Sunday, November 17, 2019 11:09 PM IST
പാ​ല​ക്കാ​ട്: ഓ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പാ​ല​ക്കാ​ട് ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശി​ശുദി​നാ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ഓ​യി​സ്ക ഇ​ൻ​റ​ർ​നാ​ഷ​ണ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ വ​ച്ച് എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി നി​ർ​വ​ഹി​ച്ചു.
ഓ​യി​സ്ക പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​സ്. ശാ​ന്താ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി. ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്് കെ.​ആ​ർ ച​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ സു​ജാ​ത, പ്ര​ഫ. കെ. ​സു​രേ​ഷ് ബാ​ബു, സി.​എ.​ബി ജ​യ​രാ​ജ്, കെ. ​ദേ​വ​ദാ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച യോ​ഗ​ത്തി​ൽ അ​ഡ്വ. പ്രേം​നാ​ഥ്, മു​ര​ളീ​ധ​ര​ൻ​മാ​സ്റ്റ​ർ , സു​നി​ത ഗോ​പി​നാ​ഥ്, ശ​ശി​ധ​ര​ൻ ,അ​ഡ്വ. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ന​ന്ദി​പ​റ​ഞ്ഞു.